Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയ്ക്ക്...

ശക്തമായ മഴയ്ക്ക് സാധ്യത : 11 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥ മോശമായതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തിയാണ് അവധി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്രഞ്ച്, ജര്‍മന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

മാവേലിക്കര :  ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ്‌ സയന്‍സില്‍ ആരംഭിക്കുന്ന ഫ്രഞ്ച്എ1, എ2  ലെവല്‍ കോഴ്‌സുകള്‍, ജര്‍മന്‍ ബി1, ബി2 ലെവല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എന്നിവ ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്നു. താല്പര്യമുള്ളവര്‍ മാര്‍ച്ച്...

മുട്ടാർ പാലത്തിലൂടെ 9 ന് വാഹന ഗതാഗതം നിരോധിച്ചു

എടത്വ : എ.സി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്ച (09) രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണി വരെ മുട്ടാര്‍ പാലത്തില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  എമര്‍ജന്‍സി വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -