Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂരിൽ 16...

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ

അടൂർ : 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ.2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ച ശേഷമായിരുന്നു ഉപദ്രവം. വിദേശത്ത് വെച്ചും പിന്നീട് നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു.സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. കൊട്ടാരക്കര പൊലീസ് കേസ് രജിസ്‌റ്റർ ചെയ്ത ശേഷം അടൂരിലേക്ക് മാറ്റുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത്  തടഞ്ഞ് ഉത്തരവ്

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത്  തടഞ്ഞ് ഉത്തരവ്. ഇലന്തൂർ ഇടപ്പരിയാരം വരട്ടുച്ചിറ കോളനി മുന്നൂറ്റി മംഗലം വീട്ടിൽ ആരോമലി(21)  നെയാണ് ഒരുവർഷത്തേക്ക് ജില്ലയിൽ കടക്കുന്നത്...

നവീകരിച്ച പരുമല സെന്റ് മേരിസ് പള്ളി കൂദാശ ചെയ്തു

പരുമല : നവീകരിച്ച സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ പ്രധാന കാർമികത്വത്തിൽ നിർവഹിച്ചു. കൂദാശയെ തുടർന്ന് നടന്ന പൊതുസമ്മേളനം മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ....
- Advertisment -

Most Popular

- Advertisement -