Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsഉപയോഗത്തിലെ വൻ...

ഉപയോഗത്തിലെ വൻ വർദ്ധനവും ഉൽപാദനത്തിലുണ്ടായ ഇടിവുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം : സണ്ണി ജോസഫ്

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉപയോഗത്തിലുണ്ടായ വൻ വർദ്ധനവും ഉൽപാദനത്തിലുണ്ടായ ഇടിവുമാണെന്ന് വൈദ്യതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് .പ്രതിസന്ധി എപ്പോൾ പരിഹരിക്കാൻ സാധിക്കുമെന്ന് പറയാറായിട്ടില്ല . ജലസംഭരണിയിലെ ജലം 28% ശതമാനം ആയി കുറഞ്ഞു.

നിലവിൽ വൈദ്യുതി ഉപഭോഗത്തിൽ ആയിരം മെഗാവാട്ടിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. രാത്രികാലങ്ങളിൽ വൈദ്യുതിയുടെ അനാവശ്യ ഉപഭോഗം കുറയ്ക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രി അഭ്യർഥിച്ചു .വൈകിട്ട് ആറുമണിക്ക് ശേഷമുള്ള പീക്ക് അവറുകളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയലിനിൽ അയ്യപ്പ സ്തുതി കീർത്തനങ്ങളുമായി- വൈഗ വിപിൻ

ശബരിമല: ഞായറാഴ്ച പ്രഭാതം സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി നാലാം ക്ലാസുകാരി വൈഗ വിപിന്റെ വയലിൻ കച്ചേരി. കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി അയ്യപ്പ ദർശനത്തിന് എത്തുന്ന വൈഗ ഇത് ആദ്യമായാണ് സന്നിധാനത്ത് വയലിൻ കച്ചേരി അവതരിപ്പിക്കുന്നത്. അഞ്ച്...

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി ശാസ്ത്രീയ പരിശോധനാ ഫലം

തിരുവനന്തപുരം: ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ് എസ് സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം കുറവാണെന്നാണ്...
- Advertisment -

Most Popular

- Advertisement -