Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiവീട്ടിൽ ഭാര്യയും...

വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഓർക്കണം : എം.എം. മണി

ഇടുക്കി : വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണി.വീട്ടിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഉദ്യോഗസ്ഥർ ഓർക്കണമെന്നും മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ കൈകാര്യംചെയ്യുമെന്നും മണി പറഞ്ഞു .

കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തോ പുഴയോരത്തോ താമസിക്കുന്നിടത്തോ ഉദ്യോഗസ്ഥർ പിടിച്ചുകയറാൻ വന്നാൽ അവിടെവെച്ച് നേരിടേണ്ടിവരും .വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതിയെന്നും ആവശ്യമില്ലാത്ത പണികൾ ചെയ്യിച്ചാൽ ആളുകളെ കൂട്ടി സെക്രട്ടേറിയറ്റിലേക്ക് വരാൻ മടിക്കില്ലെന്നും മണി പറഞ്ഞു .ഇടുക്കി കഞ്ഞിക്കുഴിയിൽ റവന്യു ഭൂമി വനം വകുപ്പ് കയ്യടക്കുന്നു എന്നാരോപിച്ചു കർഷക സംഘം റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നയൻതാരയുടെ മൂക്കുത്തി അമ്മൻ 2- മഹാശക്തി രണ്ടാം വാരത്തിലേക്ക്

കൊച്ചി : നയൻതാര ചിത്രം മൂക്കുത്തി അമ്മൻ 2 മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക് കടക്കുന്നു . ദീപാവലി റിലീസായെത്തിയ ചിത്രം ആദ്യ വാരം എല്ലാ ദിവസവും ടിക്കറ്റ് ബുക്കിംഗിൽ ട്രെൻഡിംഗിലാണ്. ഭക്തി...

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ജനറൽ കണ്‍വന്‍ഷന്‍ ഇന്ന്  മുതൽ  തിരുവല്ലയിൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ ഇന്ന്  (19)  മുതൽ 26 വരെ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ...
- Advertisment -

Most Popular

- Advertisement -