Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപിഎംശ്രീ പദ്ധതിയില്‍...

പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം: മുസ്ലിം ലീഗ്

മലപ്പുറം: പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗ് മന്ത്രിമാരുടെയും നേതാക്കളുടെയും യോഗം തീരുമാനിച്ചു.

ശനിയാഴ്ച കോഴിക്കോട് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കു മുന്നോടിയായിട്ടായിരുന്നു ഈ യോഗം. പദ്ധതിയില്‍ നിന്ന് കേരളത്തിന് നിയമപരമായി പിന്മാറാനാകില്ലെന്ന യാഥാര്‍ത്ഥ്യം യോഗം അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക-ഭരണപരമായ വ്യവസ്ഥകള്‍ അംഗീകരിക്കാനും പാഠ്യപദ്ധതിയില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് സ്വീകരിക്കുകയുമാണ് ഉചിതമെന്നാണ് യോഗത്തിന്‌റെ വിലയിരുത്തല്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം : സുകാന്തിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി

മലപ്പുറം : ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവിലുള്ള പ്രതി സുകാന്തിന്റെ എടപ്പാളിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി .സുകാന്തിന്റെ മുറിയുടെ വാതിലിന്റെയും അലമാരയുടെയും പൂട്ടു തകർത്തു നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്ക്കും...

3 ജില്ലകളിൽ ഉഷ്ണതരംഗം: ജാഗ്രത നിർദേശം

തിരുവനന്തപുരം : കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഏപ്രിൽ 27, 28 തീയതികളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതിനേയാണ്...
- Advertisment -

Most Popular

- Advertisement -