Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKannurനിതിൻ രാജിന്റെ...

നിതിൻ രാജിന്റെ ആത്മഹത്യ : ഒന്നാം പ്രതി ഡോ. റാം പിടിയിൽ

കണ്ണൂർ : ഡെന്റൽ‌ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ.കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. സുപ്രീംകോടതി കൂടെ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ഡോ. റാം ഒളിവിൽ പോയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യവേദി സാഹിത്യോത്സവം

തിരുവല്ല: അകപ്പൊരുൾ സാഹിത്യ വേദി തിരുവല്ല സാഹിത്യോത്സവം 2025 നടന്നു.  തിരുവല്ല വൈ എം സി എ ഹാളിൽ നടന്ന ചടങ്ങിൽ മനോജ് കുറൂർ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് പ്രൊ എ ടി...

പാലക്കാട് റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ അഞ്ച് ദിവസം അടച്ചിട്ട് മർദിച്ചതായി പരാതി

പാലക്കാട് : റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ മുറിയില്‍ അടച്ച് പട്ടിണിക്കിട്ട് മര്‍ദിച്ചതായി പരാതി.ഇടുക്കപ്പാറ ഊർക്കുളം കാട്ടിലെ തോട്ടത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54)യാണ് പീഡിപ്പിച്ചത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കായി എത്തിയ വെള്ളയന്‍...
- Advertisment -

Most Popular

- Advertisement -