Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsവിമുക്തഭടനെ മദ്യം...

വിമുക്തഭടനെ മദ്യം നൽകി മർദ്ദിച്ച് സ്വർണം കവർന്നു : പ്രതികൾ പിടിയിൽ

തിരുവനന്തപുരം : വിമുക്തഭടനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് മദ്യം നൽകി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമുട് സ്വദേശി ദീപ (44), മകൻ അഖിൽ (25), പ്രകാശൻ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത് .

കഴിഞ്ഞ ഞായറാഴ്ച പോത്തൻകോടിലാണ് സംഭവം നടന്നത് .കടകംപള്ളി ആനയറ സ്വദേശിയായ വിധു (68)വിനെ ഇവർ കൊണ്ടുവന്ന മദ്യം അമിത അളവിൽ നിർബന്ധിച്ച് കുടിപ്പിച്ച് ശേഷം മർദ്ദിച്ച് അവശനാക്കി പണവും സ്വർണവും കവരുകയായിരുന്നു. സ്വർണ്ണമാല, ബ്രേസ്ലെറ്റ്, മൂന്ന് സ്വർണ്ണ മോതിരം എന്നിവയടക്കം ഒമ്പത് പവൻ സ്വർണ്ണാഭരണങ്ങളും, 8000 രൂപയടങ്ങിയ പേഴ്‌സും, മൊബൈൽ ഫോണും സംഘം കൊണ്ടു പോയി . ചൊവ്വാഴ്ചയാണ് പോത്തൻകോട് പോലീസിൽ പരാതി നൽകിയത്. ദീപ മുൻപും ഹണിട്രാപ് കേസിൽ അറസ്റ്റിൽ ആയിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാർഥന സഹായിച്ചു : പാർവതി ഗോപകുമാർ

പരുമല :പതിവായി  പ്രാർഥിക്കുന്ന ശീലമില്ലെങ്കിലും  പ്രതിസന്ധികളെ അതിജീവിക്കാനും സിവിൽ സെർവീസിലേക്ക് എത്താനും സഹായകമായത് പ്രാർഥനയും ഗുരുക്കന്മാരുടെ അനുഗ്രഹവും മാത്രം  ആയിരുന്നു എന്ന്  സിവിൽ സർവീസ് റാങ്ക് ജേതാവ് പാർവതി ഗോപകുമാർ.മലങ്കര ഓർത്തഡോക്സ്‌ സഭയുട...

Kerala Lottery Results :17-12-2025 Dhanalekshmi DL-31

1st Prize Rs.1,00,00,000/- DG 280502 (IRINJALAKKUDA) Consolation Prize Rs.5,000/- DA 280502 DB 280502 DC 280502 DD 280502 DE 280502 DF 280502 DH 280502 DJ 280502 DK 280502...
- Advertisment -

Most Popular

- Advertisement -