Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsനെടുംപറമ്പിൽ ക്രെഡിറ്റ്...

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപകരും ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക്

തിരുവല്ല: കഴിഞ്ഞ രണ്ടര വർഷക്കാലമായി ഇരുപത്തിയേഴായിരത്തിൽപരം വരുന്ന നിക്ഷേപകരെയും 600 ഓളം ജീവനക്കാരെയും കബളിപ്പിച്ചു കൊണ്ടിരിക്കുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതക്കും അനാസ്ഥയ്ക്കുമെതിരെ നിക്ഷേപകരും ജീവനക്കാരും പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു.

നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എംപ്ലോയീസ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 29-ന് രാവിലെ 11 മണിക്ക് തിരുവല്ലയിൽ  ഹെഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണയും മാർച്ചും നടത്തും. കേരളത്തിലെ 150 ബ്രാഞ്ചുകളിൽ നിന്നായി നൂറുകണക്കിന് നിക്ഷേപകരും ജീവനക്കാരും മാർച്ചിലും ധർണ്ണയിലും പങ്കെടുക്കും.

നിക്ഷേപകരുടെ പണം അടിയന്തരമായി തിരികെ നൽകുക അടച്ചുപൂട്ടിയ ബ്രാഞ്ചുകൾ തുറന്നു പ്രവർത്തിപ്പിക്കുക ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച നടത്തുന്ന ഈ സമരപരിപാടിയിൽ നിക്ഷേപകരും ജീവനക്കാരും ഒരു മനസ്സോടെ പങ്കെടുക്കണമെന്ന് സംഘടനയുടെ പ്രസിഡണ്ട് ടിൻസ് എബ്രഹാം, സെക്രട്ടറി ഡയാന, ട്രഷറർ മാത്തുക്കുട്ടി എന്നിവർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery result : 24/04/2024 Fifty Fifty FF 93

1st Prize Rs.1,00,00,000/- FG 500552 (KOTTAYAM) Consolation Prize Rs.8,000/- FA 500552 FB 500552 FC 500552 FD 500552 FE 500552 FF 500552 FH 500552 FJ 500552 FK 500552...

ശബരിമലയിൽ ഇനി  ഫ്രഷ് അരവണമാത്രം: നിർമ്മാണ യൂണിറ്റിന്റെ  ശേഷികൂട്ടും

തിരുവനന്തപുരം: ശബരിമല തീർഥാടനം തുടങ്ങുന്നതിന് ഒരുമാസംമുൻപേ അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വം ബോർഡ് നിർത്തുന്നു. നിർമാണപ്ലാന്റിന്റെ ശേഷികൂട്ടി ആവശ്യാനുസരണം 'ഫ്രഷ്' അരവണ തയ്യാറാക്കി വിൽക്കാനാണ് തീരുമാനം. 200 കോടിരൂപയാണ് കഴിഞ്ഞ തീർഥാടനത്തിൽ അരവണയുടെ വിറ്റുവരവ്....
- Advertisment -

Most Popular

- Advertisement -