Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiനെടുമങ്ങാട്ടെ ഒന്നര...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : നെടുമങ്ങാട്ടെ ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി.കേസ് സംബന്ധിച്ച സ്വമേധയാ സ്വീകരിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.കേസിലെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭ്യമായിട്ടില്ലെന്നും, അതിനാലാണ് കുറ്റപത്രം സമർപ്പിക്കുന്നതിൽ കാലതാമസം നേരിടുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങളും സർക്കാർ കോടതിയെ അറിയിച്ചു.ഹർജിയിൽ കക്ഷിചേരാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർ സമർപ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രകൃതി ദുരന്തങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കണം: എന്‍ സുനന്ദ

തിരുവല്ല : നിലവിലെ കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രവചനാതീതമാകയാല്‍ പ്രകൃതി ദുരന്തങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസിക പ്രത്യാഘാതത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ എന്‍ സുനന്ദ. മാനസിക -സാമൂഹിക -ശാരീരിക പ്രതികൂലാവസ്ഥയെ...

ഭക്തർ എന്ത് തെറ്റ് ചെയ്താലും മോക്ഷം നൽകുന്നതുകൊണ്ടാണ് ശ്രീകൃഷ്ണനെ കരുണാമയൻ എന്നു വിളിക്കുന്നത്: ഭാഗവത ഹംസം മണികണ്ഠ വാര്യർ  

തിരുവല്ല : ഭക്തർ എന്ത് തെറ്റ് ചെയ്താലും മാപ്പ് നൽകുകയും മറ്റുള്ളവർക്ക് വേണ്ടി തെറ്റ് ചെയ്താൽ മോക്ഷം നൽകുകയും ചെയ്യുന്നതുകൊണ്ടാണ് ഭഗവാൻ ശ്രീകൃഷ്ണനെ കരുണാമയൻ എന്നു വിളിക്കുന്നതെന്ന് ഭാഗവത ഹംസം മണികണ്ഠ വാര്യർ...
- Advertisment -

Most Popular

- Advertisement -