Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമാര്‍ അത്തനേഷ്യസ്...

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്ത അനുസ്മരണം

തിരുവല്ല:കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്താ അനുസ്മരണം മെയ് 25 ശനിയാഴ്ച (ഇന്ന്) വൈകിട്ട് 5ന് കെ.സി.സി. ആസ്ഥാനത്തോട് ചേര്‍ന്നുള്ള ബിലീവേഴ്‌സ് യൂത്ത് സെന്ററില്‍ നടക്കുന്നു.ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തില്‍ കെ.സി.സി. പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത അധ്യ.ക്ഷത വഹിക്കും.
ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, സാമുവേല്‍ മാര്‍ തെയോഫിലോസ് എപ്പില്‌ക്കോപ്പ, ബിഷപ്പ് തോമസ് സാമുവേല്‍, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌ക്കോപ്പ, മാര്‍ത്തോമ്മാ സഭാ സെക്രട്ടറി റവ. എബി. റ്റി. മാമ്മന്‍, മേജര്‍ ഒ.പി. ജോണ്‍ എന്നിവര്‍ അനുസ്മരണ സന്ദേശങ്ങള്‍ നല്കും.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം

തിരുവല്ല : അഴിയിടത്തു ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവത്തിൽ ഭരണി നാളായ ഇന്ന് രാവിലെ 8 ന് പുരാണ പാരായണം, 11 ന് പുതുക്കല നിവേദ്യം എന്നിവ...

പൊയ്കയിൽ വാഴ്ചയിൻ അധിപൻ്റെ 98-മത്  ജന്മദിനാഘോഷം നാളെ

തിരുവല്ല : പൊയ്കയിൽ വാഴ്ചയിൻ അധിപൻ്റെ 98-മത് ജന്മദിനാഘോഷം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 25 ന്  സഭാ ആസ്ഥാനത്തും  ശാഖകളിലും  ആഘോഷിക്കും. രാവിലെ വിശുദ്ധ മണ്ഡപത്തിലെ പ്രത്യേക ദീപാരാധനയ്ക്ക്...
- Advertisment -

Most Popular

- Advertisement -