Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsഓണക്കാലത്ത് 112...

ഓണക്കാലത്ത് 112 സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കു പരിഗണിച്ച് റെയില്‍വേ കേരളത്തിലേക്കും തിരിച്ചും 112 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ദക്ഷിണ റെയില്‍വേ 54 സര്‍വീസുകളും മറ്റു റെയില്‍വേ സോണുകള്‍ 58 സര്‍വീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈ സെന്‍ട്രല്‍, താംബരം, ചെന്നൈ എഗ്‌മോര്‍, മംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍നിന്ന് കൊല്ലത്തേക്കും തിരുവന്തപുരത്തേക്കും തിരിച്ചുമാണ് സര്‍വീസുകള്‍ ഉള്ളത്. ഇതിനു പുറമേ ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, ചെര്‍ലപ്പള്ളി, എന്നിവിടങ്ങളില്‍നിന്നും സര്‍വീസുകള്‍ നടത്തുന്നുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി : തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന് സുപ്രീംകോടതി നിർദേശം .തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയുന്ന പൈലറ്റ് പദ്ധതി തയ്യാറാക്കാൻ...

Kerala Lottery Results : 05-11-2025 Dhanalekshmi DL-25

1st Prize Rs.1,00,00,000/- DE 606067 (KANNUR) Consolation Prize Rs.5,000/- DA 606067 DB 606067 DC 606067 DD 606067 DF 606067 DG 606067 DH 606067 DJ 606067 DK 606067...
- Advertisment -

Most Popular

- Advertisement -