Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ മഴ...

കേരളത്തിൽ മഴ കുറയുന്നു :  ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം : കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴക്കെടുതിയില്‍ വലഞ്ഞ കേരളത്തില്‍ മഴ കുറയുന്നു. ഇന്നു മുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. വ്യാഴാഴ്ച വരെ നേരിയതും മിതമായതുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം : റിക്ടർ സ്കെയിലിൽ 5.5

കാബൂൾ : അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കൻ പ്രവിശ്യയിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആൾനാശമുണ്ടായതായി റിപ്പോർട്ടുകളില്ല. അതേസമയം ,ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1411 ആയി. നിരവധി...

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ സ്‌ഫോടനം: രണ്ട് പേർക്ക് പരുക്ക്

കണ്ണൂർ :കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ നടന്ന സ്‌ഫോടനത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മറ്റൊരാളുടെ മുഖത്തും കൈയ്‌ക്കും...
- Advertisment -

Most Popular

- Advertisement -