Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോ​ന്നി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന...

കോ​ന്നി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു: ആ​ള​പാ​യ​മില്ല

പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് തീ​പി​ടി​ച്ചു.ആ​ള​പാ​യ​മില്ല. കോ​ന്നി കൂ​ട​ൽ പോ​ത്തു​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. പോ​ത്തു​പ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​റ ക്ര​ഷ​ർ യൂ​ണി​റ്റി​ൽ നി​ന്നും ലോ​ഡു​മാ​യി തി​രി​കെ പോ​കു​മ്പോ​ഴാ​യി​രു​ന്നു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രാ​ണ് വ​ണ്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​തി​രെ വാ​ഹ​ന​ത്തി​ൽ വ​ന്ന​വ​ർ ലോ​റി​യി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന കാ​ര്യം ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തോ​ടെ മൂ​ന്നു പേ​രും വാ​ഹ​ന​ത്തി​ൽ നി​ന്നും ചാ​ടി ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

കോ​ന്നി ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചു പൂട്ടാനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ  രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്ന് റെയിൽവേ വ്യക്തമാക്കി. നഷ്ടത്തിലായതിനെ തുടർന്നാണ്...

ഷെയ്ഖ് ഹസീനയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കോടതിയുടേത് : കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യൻ കോടതികളുടേതായിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാഷ്ട്രീയമോ നയതന്ത്രമോ ആയ തീരുമാനമായിരിക്കില്ലെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിധി...
- Advertisment -

Most Popular

- Advertisement -