Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsവാളയാറിൽ ട്രെയിൻ...

വാളയാറിൽ ട്രെയിൻ ഇടിച്ച് പിടിയാനയും കുട്ടിയാനയും ചരിഞ്ഞു

പാലക്കാട് : കേരള-തമിഴ്നാട് അതിർത്തിയായ വാളയാറിൽ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു കയറി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു. ഇന്നു പുലർച്ചെ 12.30ന് വാളയാർ ചാവടിപ്പാറ പുതുപ്പതി റെയിൽവേ ട്രാക്കിൽ മംഗളുരു -ചെന്നൈ എക്സ്പ്രസില്‍ ഇടിച്ചാണ് അപകടം .

എൻജിന് അടിയിൽ ആനകളുടെ ജഡം കുടുങ്ങി.അപകടത്തെ തുടർന്ന് ട്രെയിൻ വനമേഖലയിൽ 20 മിനിറ്റോളം നിർത്തിയിട്ടു.ഇതേത്തുടർന്ന് ട്രെയിനുകൾ വൈകി ഓടുകയാണ് .കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണാപഹരണ കേസ് : എൻ വാസുവിനെയും എ പത്മകുമാറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം     

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാരായ എൻ വാസുവിനെയും എ പത്മകുമാറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഇതിന് മുന്നോടിയായി എ പത്മകുമാറിനെ...

ശബരിമല സ്വർണക്കൊള്ള :  ദേവസ്വം ബോർഡ്  യോഗം ഇന്ന്

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള വിവാദത്തിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. സ്വർണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡിനേയും സംശയമുനയിൽ നിർത്തുന്ന ഹൈക്കോടതി പരാമർശങ്ങളിൽ ബോർഡിന് കടുത്ത അതൃപ്തിയുണ്ട്. കാര്യം ഹൈക്കോടതിയെ...
- Advertisment -

Most Popular

- Advertisement -