Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷം :...

ഓണാഘോഷം : ആഗസ്ത് 21 ലെ പരീക്ഷ മാറ്റി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ആഗസ്ത് 21 ലെ പരീക്ഷ മാറ്റി.എട്ടാം ക്ലാസിലെ പരീക്ഷയാണ് മാറ്റിയത്.അവധിക്ക് ശേഷം പരീക്ഷ നടത്താനാണ് തീരുമാനം. സ്‌കൂളുകളില്‍ ഓണാഘോഷം നിശ്ചയിച്ചിരിക്കുന്നത് 21നാണ്. ആന്നേ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഓണാവധിക്കു ശേഷം ഓഗസ്റ്റ് 31ന് സ്‌കൂളുകള്‍ തുറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ദുരന്തം:  മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയാൻ ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.

വയനാട് : വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങൾ  തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്‌ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ച് തുടങ്ങിയത്. ശേഖരിക്കുന്ന രക്ത...

നിയമന തട്ടിപ്പ് : പി.എസ്.സി. സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ

തിരുവനന്തപുരം : പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലുമായി ഗവർണർ .പി.എസ്.സി. സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ വിശദീകരണം തേടി. വെള്ളിയാഴ്ച വൈകുന്നേരമാണ് പി.എസ്.സി. സെക്രട്ടറി സാജു ജോർജ് ലോക്ഭവനിലെത്തിയത് .പരീക്ഷാക്രമക്കേട്...
- Advertisment -

Most Popular

- Advertisement -