Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsബി.ജെ.പി തിരുവല്ല...

ബി.ജെ.പി തിരുവല്ല മണ്ഡലം കമ്മിറ്റി ത്രിവർണ്ണ സ്വാഭിമാന യാത്ര സംഘടിപ്പിച്ചു

തിരുവല്ല : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി. തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ത്രിവർണ്ണ സ്വാഭിമാന യാത്ര ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ അബൂബക്കർ ദേശീയ പതാക ഉയർത്തി. മണ്ഡലം പ്രസിഡൻറ് രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിൽ അംഗം മധു പരുമല, ശ്രീദേവി താമരാക്ഷൻ,ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, ജില്ലാ വൈസ് പ്രസിഡൻറ് അനിൽ നെടുമ്പള്ളി, മേഖലാ സെക്രട്ടറി വിനോദ് തിരുമൂലപുരം, മേഖലാ ട്രഷറർ പ്രസന്നകുമാർ, കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് സുരേഷ് ഓടയ്ക്കൽ, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം ചാത്തമല,മണ്ഡലം ജനറൽ സെക്രട്ടറി വിജയകുമാർ വി വി, വൈസ് പ്രസിഡൻറ് ജയൻ ജനാർദ്ദനൻ, പ്രതീഷ് ജി പ്രഭു, മണ്ഡലം ട്രഷറർ സുധീഷ് ടി, മണ്ഡലം സെൽ കോഡിനേറ്റർ സുഭാഷ് ചന്ദ്ര ബോസ്,മഹിളാമോർച്ച മണ്ഡലം പ്രസിഡൻറ് സുജാത ആർ, ജനറൽ സെക്രട്ടറി പ്രസീത അനിൽ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജശ്രീ നായർ എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത ദേശീയ പുരസ്‌കാരം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരീബിയൻ ദ്വീപ് രാഷ്‌ട്രമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ.കോവിഡ് -19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യങ്ങൾക്ക് നൽകിയ സഹായത്തിനും ഇന്ത്യയും...

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ സാൻ ഫെർണാണ്ടോ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. ക്യാപ്റ്റനും...
- Advertisment -

Most Popular

- Advertisement -