Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിപക്ഷ ഉപനേതാവ്...

പ്രതിപക്ഷ ഉപനേതാവ് തർക്കം : പിണറായിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവിനെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം .പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്ന് കുറ്റപ്പെടുത്തിയ ബിനോയ് വിശ്വം പിണറായി അങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കാനാകുന്നില്ലെന്നും അങ്ങനെ പറഞ്ഞെങ്കിൽ അത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി .തർക്കവിഷയങ്ങൾ തീർക്കേണ്ടത് ഉഭയകക്ഷി ചർച്ചയിൽ കൂടിയാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ കോളേജിലേക്കുള്ള റോഡുകളുടെ നിർമാണോദ്ഘാടനം  11 ന്

കോന്നി : കോന്നി മെഡിക്കൽ കോളേജിലേക്കുള്ള റോഡുകളുടെ നിർമാണോദ്ഘാടനം ഈ മാസം 11 ന് വൈകിട്ട് 4 ന് ആനകുത്തി ജംഗ്ഷനിൽ നടന്നുമെന്ന് കെ.യു. ജനീഷ്കുമാർ എം എൽ എ അറിയിച്ചു. മന്ത്രി...

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 26 മുതൽ തിരുവല്ലയിൽ

തിരുവല്ല: 5000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26 ന് ആരംഭിക്കും.  തിരുവല്ല തിരുമൂലപുരം എസ് എൻ വി സ്കൂളിലെ പ്രധാന വേദിയിൽ രാവിലെ 9.30 ന്...
- Advertisment -

Most Popular

- Advertisement -