Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsKannurനിർത്തിയിട്ട ലോറിയിൽ...

നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് തീപിടിത്തം : രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ : പിലാത്തറയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ഹെവി ലോറിയിടിച്ച് വൻ തീപിടിത്തം. ഇടിയുടെ ആഘാതത്തിൽ ലോറികൾക്ക് തീപ്പിടിച്ചു. ലോറി നന്നാക്കാൻ എത്തിയ മെക്കാനിക്കും സഹായിയും കൊല്ലപ്പെട്ടു .കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് മരിച്ചത് .

ഇന്ന് പുലർച്ചെയാണ് സംഭവം .പഴയങ്ങാടി ഭാഗത്തുനിന്നും വന്ന ലോറി തകരാറിലായതിനെ തുടർന്നു ഇന്നലെ വൈകിട്ട് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു .തകരാർ പരിഹരിക്കുന്നതിനായ എത്തിയ ജീവനക്കാർ ലോറിയുടെ ക്യാബിന് അടിയിൽ പരിശോധിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിമലയാറ്റിൽ ഹോട്ടൽ ജീവനക്കാരന്റെ  മൃതദേഹം കണ്ടെത്തി

തിരുവല്ല : കുറ്റൂരിൽ തൊണ്ടറ പാലത്തിന് സമീപം മണിമലയാറ്റിൽ ഹോട്ടൽ ജീവനക്കാരന്റെ  മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴ് മണിയോടെ പരിസരവാസികളാണ് നദിയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുറ്റൂർ ജംങ്ഷന് സമീപം...

അവധിക്കാല പരിശീലനം

തിരുവനന്തപുരം : സിഡിറ്റ് അഞ്ചു മുതൽ പ്ലസ്ടൂ വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രിൽ 10നകം അപേക്ഷിക്കാം. പൈത്തൺ, പിഎച്ച്പി, ജാവാ, സി++ എന്നീ പ്രോഗ്രാമിംഗ്...
- Advertisment -

Most Popular

- Advertisement -