Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട്ട് ലോറികൾ...

പാലക്കാട്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു തീപിടിച്ചു : ഡ്രൈവർ മരിച്ചു

പാലക്കാട് : പാലക്കാട്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു തീപിടിച്ചു. അപകടത്തിൽ പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു.ഇന്നു പുലർച്ചെ അഞ്ചേമുക്കാലോടെ പാലക്കാട്– കോഴിക്കോട് ദേശീയപാത മുണ്ടൂരിലാണ് അപകടം .

കണ്ടെയ്‌നര്‍ ലോറിയും മരപ്പൊടി കയറ്റി വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് ലോറിയിലെ ഡ്രൈവര്‍ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ധീനാണ് മരിച്ചത്. പരിക്കേറ്റ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറായ അന്യസംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം: നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിൽ  വന്‍ തീപിടിത്തം. ഇന്ന് രാവിലെ 6.30 ആയിരുന്നു സംഭവം. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം...

INS നിപുണിന്റെ കമ്മീഷനിംഗ് ചടങ്ങിലെ പങ്കാളിത്തത്തിന് പ്രമോദ് ഫിലിപ്പിന് JCI തിരുവല്ലയുടെ ആദരം

തിരുവല്ല: ഇന്ത്യൻ നാവികസേനയുടെ അഭിമാനമായ യുദ്ധക്കപ്പൽ INS നിപുൺ (A17) കമ്മീഷനിംഗ് ചടങ്ങിൽ Oxycure പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രമോദ് ഫിലിപ്പിനെ JCI തിരുവല്ല ആദരിച്ചു. “Proud Moment of Service, Contribution &...
- Advertisment -

Most Popular

- Advertisement -