Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഎസ്ഐ ചമഞ്ഞ്...

എസ്ഐ ചമഞ്ഞ് ലഹരി പിടിച്ച് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: എസ്‌ഐ ചമഞ്ഞ് ലഹരിമരുന്ന് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. ഡാന്‍സാഫ് എസ്‌ഐ ചമഞ്ഞ് ലഹരി വില്പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വില്‍പ്പന നടത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.

ഇയാളില്‍ നിന്ന് എംഡിഎംഎയും എയര്‍ പിസ്റ്റളും ഹാന്‍ഡ് കഫും പോലീസ് എസ്‌ഐ ഐഡി കാര്‍ഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി പേരിൽ നിന്ന് ഇയാൾ പണം തട്ടിയെടുത്തതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആക്സിയം-4 ദൗത്യം ഇന്ന്

ന്യൂയോർക് : ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 ദൗത്യം ഇന്ന് .ഉച്ചയ്‌ക്ക് 12 മണിക്ക് കെന്നഡി സ്പേസ് സെന്ററിൽ നിന്നും 4 ബഹിരാകാശ യാത്രികരുമായി ഫാൽക്കൺ-9 റോക്കറ്റ് പുറപ്പെടും...

Kerala Lotteries Results 11-10-2025 Karunya KR-726

1st Prize : ₹1,00,00,000/- KB 705767 (IRINJALAKKUDA) Consolation Prize ₹5,000/- KA 705767 KC 705767 KD 705767 KE 705767 KF 705767 KG 705767 KH 705767 KJ 705767 KK...
- Advertisment -

Most Popular

- Advertisement -