Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeBengaluruവാൽമീകി കോർപ്പറേഷൻ...

വാൽമീകി കോർപ്പറേഷൻ അഴിമതിക്കേസ് : കർണാടക മന്ത്രി രാജിവെച്ചു

ബംഗളുരു : വാല്മീകി കോർപറേഷൻ ഫണ്ട് ക്രമക്കേട് ആരോപണത്തിൽ കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. കേസിൽ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ ഗവർണറുടെ അനുമതി തേടിയതിന് പിന്നാലെയാണ് രാജി.കേസിൽ ഇഡികുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് നാഗേന്ദ്ര വീണ്ടും മന്ത്രിസ്ഥാനത്തെത്തിയത്.

സിദ്ധരാമയ്യ സർക്കാരിൽ പട്ടികവർഗ ക്ഷേമ മന്ത്രിയായിരുന്ന ബി. നാഗേന്ദ്ര 2024ൽ വിവാദം ഉയർന്നപ്പോൾരാജിവച്ചിരുന്നു. 2026 ഓഗസ്റ്റ് മൂന്നിന് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ നാഗേന്ദ്രയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. മന്ത്രിസഭയിൽ വീണ്ടും തിരിച്ചെത്തി ഒരുമാസത്തിനുള്ളിലാണ് രാജി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈ.എം.സി.എ തിരുവല്ല സബ് റീജൺ കേരളത്തിലെ മികച്ച സബ് റീജൺ

ആലുവ : വൈ.എം.സി.എ കേരളാ റീജണിലെ ഇരുപത് നാല് സബ് റീജണിലെ ഏറ്റവും മികച്ച സബ് റീജണായി തിരുവല്ല സബ് റീജൺ തെരഞ്ഞെടുക്കപ്പെട്ടു. ഭവനദാന പദ്ധതി, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി, ദേശീയ, റീജണൽ...

സംയുക്ത കായിക അധ്യാപക ജില്ലാ സമ്മേളനവും യാത്രയയപ്പും

പത്തനംതിട്ട: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കായിക അധ്യാപകരുടെ കുറവ് ദേശീയ കായിക മേളകളിൽ കേരളത്തിൻ്റെ പ്രകടനത്തേയും ബാധിക്കുന്നതായി പത്തനംതിട്ട ജില്ല സംയുക്ത കായിക അധ്യാപക സമ്മേളനം വിലയിരുത്തി. സ്പെഷ്യലിസ്റ്റ് അധ്യാപകൻ എന്ന വിവേചനം അവസാനിപ്പിച്ച്...
- Advertisment -

Most Popular

- Advertisement -