Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവെള്ളപ്പൊക്കം ഒഴിവാക്കാൻ...

വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണം : ഉപരാഷ്ട്രപതി

ആലപ്പുഴ : കേരളത്തിൽ ആവർത്തിക്കുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാർ ആകാൻ പാടില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആലപ്പുഴയിൽ നടന്ന പരിപാടിയിലാണ് ഉപരാഷ്ട്രപതിയു‌ടെ നിർദ്ദേശം .

നദികളിലെ ജലസംഭരണ ശേഷി കുറഞ്ഞതാണ് നഗരങ്ങളിൽ വെള്ളപ്പൊക്കം പതിവാകാൻ പ്രധാന കാരണമെന്നും കൃത്യമായ ഇടവേളകളിൽ നദികളിൽ നിന്ന് മണൽ നീക്കം ചെയ്യുന്നില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.നദികളുടെ ആഴം കൂട്ടുന്നതിനെ എതിർക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകുമെന്ന് ചോദിക്കണം. കോടതികളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് തടസ്സമെങ്കിൽ ആവശ്യമായ കാര്യങ്ങൾ കോടതികളെ ബോധ്യപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 21-01-2026 Dhanalekshmi DL-36

1st Prize Rs.1,00,00,000/- DY 839145 (ERNAKULAM) Consolation Prize Rs.5,000/- DN 839145 DO 839145 DP 839145 DR 839145 DS 839145 DT 839145 DU 839145 DV 839145 DW 839145...

പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം

തിരുവനന്തപുരം: പട്ടം പ്ലാമൂട് ജങ്ഷനിലെ ഫർണിച്ചർ ഗോഡൗണിൽ വൻ തീ പിടുത്തം. പുക ഉയരുന്നത് കണ്ടാണ് ആളുകൾ വിവരമറിഞ്ഞത് .5 യുണിറ്റ് ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി .ജോയ് ഫർണിച്ചർ എന്ന...
- Advertisment -

Most Popular

- Advertisement -