Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിജെപി സമരത്തിലെടുത്ത...

സിജെപി സമരത്തിലെടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി : ജന്തർമന്ദറിൽ നടന്ന സിജെപി സമരങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. നീതി ഉറപ്പാക്കാനാണ് ന‌ടപടിയെന്ന് ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. ​ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്കെതിരെ വേറെ കേസെടുക്കും.ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ചുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.

കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസും  ബിഹാർ, അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാന സർക്കാരുകളും കോടതിയിൽ അപേക്ഷകൾ നൽകിയിരുന്നു.ഇതോടെ സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന സിജെപി മാർച്ച് പിൻവലിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രിവരെ എത്തിയേക്കും

പത്തനംതിട്ട :ജില്ലയില്‍ മേയ് എട്ടു വരെ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, എറണാകുളം, കാസര്‍കോട് ജില്ലകളിലും ഇതേ താപനില ആയിരിക്കും. പാലക്കാട്...

ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള   പോഷകാഹാര കിറ്റുകളുടെ വിതരണം

തിരുവല്ല: ക്ഷയരോഗികളുടെ (ടിബി) ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യമായി നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ...
- Advertisment -

Most Popular

- Advertisement -