Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsഅശ്ലീല ചിത്രം...

അശ്ലീല ചിത്രം സ്‌റ്റാറ്റസായി ഇട്ട് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്‌ഥന് സസ്പെൻഷൻ

പത്തനംതിട്ട: അശ്ലീല ചിത്രം വാട്സാപ്പിൽ സ്‌റ്റാറ്റസായി ഇട്ട് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്‌ഥന് സസ്പെൻഷൻ. കെ എ പി അടൂർ മൂന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. പൊലീസ് അസോസിയേഷൻ ഭാരവാഹികൂടിയാണ് ഉദ്യോഗസ്ഥൻ.

അബദ്ധം പറ്റിയതാണെന്ന ക്ഷമാപണ സ്റ്റാറ്റസും ഉദ്യാഗസ്ഥൻ പങ്കു വച്ചിരുന്നു. സേനയുടെ അന്തസിന് കളങ്കം ചാർത്തൽ, പെരുമാറ്റദൂഷ്യം, അച്ചടക്ക ലംഘനം എന്നിവയും ഉദ്യോഗസ്ഥനെതിരെ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുന്നതിനുള്ള ചുമതല ബറ്റാലിയൻ അസി. കമാൻഡൻ്റിന് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ- പാക് സംഘർഷം : ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന നൽകി തെലങ്കാന മുഖ്യമന്ത്രി

ന്യൂഡൽഹി: ഇന്ത്യ- പാക് സംഘർഷം ശക്തമായിരിക്കെ ഒരു മാസത്തെ ശമ്പളം നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും ഭീകരതയെ ഉന്മൂലനം ചെയ്യുന്നതിനും ധീരമായി പോരാടുന്ന...

ചെലവേറിയ ആധുനിക ചികിത്സാരീതികൾ സാധാരണക്കാരന് സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കി: മന്ത്രി വീണാ ജോർജ്

ആലപ്പുഴ: ​ലോകത്തിലെ ചെലവേറിയ ആധുനിക ചികിത്സാരീതികൾ സാധാരണക്കാരന് പ്രാപ്യമാക്കുവാൻ സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി ലിമിറ്റഡ് (ഹോംകോ) രണ്ടാം ഘട്ട...
- Advertisment -

Most Popular

- Advertisement -