തിരുവല്ല: ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ തിരുവല്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു. തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിൽ നടന്ന ചടങ്ങിൽ റിട്ട. ഐ.എ.എസ് ഓഫീസർ അഡ്വ. ഡോ. എ ജെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ ഓഫീസർ ശാന്തമ്മ പി എ, ഷെൽട്ടൻ വി റാഫേൽ, ബിജീഷ് കെ സി എന്നിവർ പ്രസംഗിച്ചു.
മാവേലിക്കര: മാവേലിക്കരയിൽ ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അമ്മ വീട്ടില്‍ വേനലവധിക്കാലം ചിലവഴിക്കാന്‍ വന്ന തിരുവല്ല പെരിങ്ങര, കൊല്ലവറയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍(6)...
ജയ്‌പൂർ : രാജസ്ഥാനിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു .മനോഹര്‍ താന എന്ന സ്ഥലത്തെ പിപ്‌ലോദി സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്.വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. കെട്ടിടത്തിന്‍റെ...