Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ നിർത്തിയിട്ട...

തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി : എട്ട് പേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി അപകടം .എട്ട് പേർ മരിച്ചു .വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലാണ് അപകടം .കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളജിലെ 7 വിദ്യാർഥികളുമാണ് മരിച്ചത്.

മരിച്ച എട്ടുപേരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ .അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നു .ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം സംഭവിച്ചത്.റോഡരികിലായി മൂന്ന് ലോറികൾ സംഭവസമയം നിർത്തിയിട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാലമോഷണ ആരോപണം : മര്‍ദനമേറ്റ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : കായംകുളത്ത് മാലമോഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു.ചേരാവള്ളി കോയിക്കല്‍ കിഴക്കത്തില്‍ താസിക്കുന്ന കന്യാകുമാരി സ്വദേശി സജി എന്ന് വിളിക്കുന്ന ഷിബു(49) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ്...

ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ്ണമാല വഴിപാട്

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ 10 പവന്റെ സ്വർണ മാല വഴിപാടായി സമർപ്പിച്ചു. എറണാകുളം സ്വദേശി സീനാ സുജീത്ത് മകൻ പ്രണവ്  എന്നിവരാണ് ക്ഷേത്രത്തിൽ എത്തി സമർപ്പിച്ചത്.  ഇവർ കുടുംബ സമേതം ക്ഷേത്രത്തിൽ...
- Advertisment -

Most Popular

- Advertisement -