Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് വനിതാ...

കൊല്ലത്ത് വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം ; തമിഴ്നാട് സ്വദേശി പിടിയിൽ

കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്കുനേരെ ലൈംഗികാതിക്രമം. തമിഴ്‌നാട് കുളച്ചൽ സ്വദേശി സെൽഡൻ പനീർസെൽവം പൊലീസിന്റെ പിടിയിലായി.വ്യാഴാഴ്ച വൈകിട്ട് കൊല്ലം – കുളത്തുപ്പുഴ ബസിലായിരുന്നു സംഭവം.യാത്രക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസുകാർ എത്തിയെങ്കിലും അവരെയയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഢംബരക്കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ  ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

തിരുവല്ല: അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കുരിശുകവല മേരിഗിരി അരമനയ്ക്ക് സമീപം ആഢംബരക്കാർ നിയന്ത്രണം വിട്ട്  2 കാറിലും 3 ബൈക്കിലും ഇടിച്ച് രണ്ട്  പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന രണ്ട് പേരിൽ...

Kerala Lotteries Results 18-07-2026 : Monsoon Bumper BR-110

1st Prize Rs.10,00,00,000/- MC 576896 (KANNUR) Consolation Prize Rs.1,00,000/- MA 576896 MB 576896 MD 576896 ME 576896 2nd Prize Rs.10,00,000/- MA 530984 MB 884378 MC 351820 MD 557299 ME 685578 3rd Prize Rs.5,00,000/- MA 816079 MB...
- Advertisment -

Most Popular

- Advertisement -