Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeBengaluruകർണാടകയിൽ റഫ്രിജറേറ്റര്‍...

കർണാടകയിൽ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

ബെംഗളൂരു : കർണാടക ബെലഗാവിയിൽ വീട്ടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു.രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്നലെ രാത്രിയാണ് സംഭവം.

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീട്ടില്‍ തീപടര്‍ന്നതോടെ വീടിനുള്ളിൽ കുടുങ്ങിയവർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒളിമ്പിക് ദിന വാരാചരണവും  സംഘാടകസമിതി യോഗവും

തിരുവല്ല: പത്തനംതിട്ട ജില്ല ഒളിമ്പിക് ദിന വാരാചരണവും  പാരീസ് ഒളിമ്പിക്സ് ആഘോഷങ്ങളുടെ തിരുവല്ലാ സംഘാടകസമിതി യോഗവും നടന്നു.  ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ്   കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു . ഡോ:...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേപ്പാട് - കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 142 (ഏലകുളങ്ങര ഗേറ്റ്) ഉം ലെവല്‍ ക്രോസ് നമ്പര്‍ 143 (ഇടശ്ശേരി ഗേറ്റ്) ഉം ഏപ്രില്‍ 23 ന്...
- Advertisment -

Most Popular

- Advertisement -