Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsആന്റോ അഗസ്റ്റിന്റെ...

ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വൻ 43 ലിറ്റർ വിദേശ മദ്യം പിടിച്ചു

വയനാട് : റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ നിന്നും 43 ലിറ്റർ വിദേശ മദ്യം എക്‌സൈസ് പിടിച്ചു.ഏഴ് ലിറ്റർ വൈനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു അന്വേഷിക്കുന്നതിന്റെ ഭാഗമായി നടന്ന റെയ്ഡിനിടെയാണ് മദ്യശേഖരം കണ്ടെത്തിയത് .

തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ എക്സൈസ് വിഭാഗത്തെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവത്തിൽ പ്രത്യേകം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുമെന്ന് എക്സൈസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർ ക്രിസോസ്റ്റം സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വ പൗരൻ : മാർ ക്ലീമീസ് വലിയ മെത്രാപ്പോലിത്ത

തിരുവല്ല: സ്നേഹത്തിൽ ഏവരെയും ചേർത്തു നിർത്തിയ വിശ്വപൗരൻ ആയിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റംവലിയ മെത്രാപ്പോലീത്തയെന്നും സാധാരണ ജനങ്ങളുടെ വേദനകളെ സ്വയം സ്വീകരിച്ചു അതിൻ്റെ പരിഹാരത്തിനു വേണ്ടി അവസാനം വരെ ജീവിച്ച ഇടയൻ...

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ജില്ലാ വാർഷികം

തിരുവല്ല: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ജില്ലാ വാർഷികം തിരുവല്ല മണിപ്പുഴ ദേവീ ക്ഷേത്ര ആഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നാരായണൻ ഉദ്ഘാടനം ചെയ്തു. അനുദിനം വർദ്ധിച്ചു വരുന്ന ഹൈന്ദവ വിശ്വാസ ധ്വംസനത്തിനെതിരെ...
- Advertisment -

Most Popular

- Advertisement -