Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരം മൃഗശാല...

തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്കു മാറ്റുന്നത് ഉചിതമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം : തിരുവനന്തപുരം നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന മൃഗശാല നെയ്യാറിലേക്ക് മാറ്റിയാൽ അത് കൂടുതൽ സൗകര്യപ്രദമാകുമെന്ന് മന്ത്രി കെ.മുരളീധരന്‍.മൃഗശാല മാറ്റിയാലും തലസ്ഥാനത്തിന്റെ പ്രാധാന്യത്തിന് ഒരു കുറവും വരില്ലെന്നും ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെ. മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൃശൂരില്‍നിന്നു മൃഗശാല പുത്തൂരിലേക്കു മാറ്റിയപ്പോള്‍ കച്ചവടമാണെന്ന് ആരും പറഞ്ഞില്ല.സിപിഎം എല്ലാത്തിനെയും എതിർക്കുന്നവരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.മൃഗശാല നഗരത്തിൽ പ്രവർത്തിക്കുന്നത് അനുയോജ്യമല്ലെന്നും മൃഗങ്ങൾ ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നും മന്ത്രി സി.പി.ജോണും പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചാലക്കുടി പാലത്തില്‍ ഗതാഗത നിയന്ത്രണം : 20 ദിവസത്തേക്ക്  അടച്ചിടും

തൃശൂര്‍: ദേശീയപാത-544-ൽ ചാലക്കുടിപ്പുഴയ്‌ക്കു കുറുകെ ദേശീയപാതയിൽ തൃശൂർ ഭാഗത്തേക്കു വാഹനങ്ങൾ പോകുന്ന പാലം ഇന്ന് മുതൽ അടച്ചിടും. ബെയറിങ്ങുകൾ മാറ്റാനാണ് 20 ദിവസത്തേക്കു പാലം അടയ്‌ക്കുന്നത്. ഈ ദിവസങ്ങളിൽ സമാന്തരമായി കിഴക്കു ഭാഗത്തുള്ള...

കോട്ടയം സ്വദേശി ബെംഗളൂരുവിൽ ബലാത്സംഗത്തിന് ഇരയായതായി പരാതി

ബെംഗളൂരു : കോട്ടയം സ്വദേശിയായ 20 കാരി ബെംഗളൂരുവിൽ ബലാത്സംഗത്തിന് ഇരയായതായി പരാതി.മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. കഫെയിൽ പാർട്ട്‌ ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ്...
- Advertisment -

Most Popular

- Advertisement -