Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗം : ...

അംബായാഗം :  ഫെഡറൽ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ ഭാഗമായി  റാന്നി ഫെഡറൽ ബാങ്ക്  ഇ-കാണിക്ക സമർപ്പിച്ചു. ഇ-കാണിക്കയുടെ സമർപ്പണോദ്ഘാടനം ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് വിനോദ് ബി. നിർവഹിച്ചു. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.

ഫെഡറൽ ബാങ്ക് റാന്നി ശാഖാ ബ്രാഞ്ച് ഹെഡ് ടോം തോമസ്, മെർലിൻ സെബാസ്റ്റ്യൻ, അനിൽ ആർ, ശ്രീരാഗ് ആർ. പണിക്കർ, സാദിക്ക് എന്നിവരും ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ, ഖജാൻജി സി. എൻ. പ്രസാദ് എന്നിവരും പ്രസംഗിച്ചു. ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇ-കാണിക്ക  സ്ഥാപിച്ചത്. ദൂരെയുള്ള ഭക്തർക്കും എളുപ്പത്തിൽ കാണിക്ക സമർപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 06-11-2024 Fifty Fifty FF-116

1st Prize Rs.1,00,00,000/- FU 167165 (ERNAKULAM) Consolation Prize Rs.8,000/- FN 167165 FO 167165 FP 167165 FR 167165 FS 167165 FT 167165 FV 167165 FW 167165 FX 167165...

ഛത്തീസ്​ഗഢിൽ 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന : കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച ആളും

റായ്‌പുർ : ഛത്തീസ്​ഗഢിൽ സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് 1 കോടി പാരിതോഷികം പ്രഖ്യാപിച്ച നംബാല കേശവറാവു എന്ന ബസവരാജും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മാവോയിസ്റ്റ് സംഘത്തിന്റെ തലവനാണ് ഇയാൾ . ഛത്തീസ്ഗഡിലെ...
- Advertisment -

Most Popular

- Advertisement -