Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഇഡിയുടെ കത്തിൽ...

ഇഡിയുടെ കത്തിൽ പിണറായി വിജയനെതിരെ അന്വേഷണം

തിരുവനന്തപുരം : മാസപ്പടി കേസില്‍ ഇഡിയുടെ കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാൻ സർക്കാർ ഉത്തരവ് . പിണറായി വിജയൻ, മകൾ എക്സാലോജിക് കമ്പനി ഉടമ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം.അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകി.

മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സർക്കാർ തീരുമാനം . സിഎംആർഎല്ലിൽ നിന്നു മകൾ വീണ വഴി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകിയത്. കത്തിൽ സർക്കാർ നിയമോപദേശം തേടിയിരുന്നു.  അന്വേഷണം ആകാമെന്നാണ് എജി നിയമോപദേശം നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട പീഡനക്കേസിൽ 28 പേർ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 28 പേർ അറസ്റ്റിൽ.ഇന്ന് 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളിൽ വിദേശത്ത് ഉള്ള ആൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.ഡി.ഐ.ജി യുടെ...

മാസപ്പടി : 20.5 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇ.ഡി

തിരുവനന്തപുരം : സി.എം.ആർ.എൽ. പണമിടപാട് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും കുരുക്കായി വീണയുടെ 'റെഡ് ബുക്ക്' .പണമിടപാട് വിവരങ്ങൾ വീണയുടെ പക്കലുണ്ടായിരുന്ന ബുക്കിലെ 7 പേജുകളിലായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വീണ...
- Advertisment -

Most Popular

- Advertisement -