Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNew Delhi17,000 അടി...

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു : അടിയന്തര ലാൻഡിങ്

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു.ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പിന്നാലെ വിമാനം ലക്നൗവിൽ അടിയന്തരമായി ലാൻഡിങ് നടത്തി.

ഉച്ചയ്‌ക്ക് 3.10ന് പട്നയില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോയുടെ 6E925 വിമാനത്തിനാണ് മിന്നലേറ്റത് .ലക്നൗവില്‍ എത്തുന്നതിനിടെയാണ് മിന്നലേറ്റത്.പൈലറ്റ് സാഹചര്യം വിദഗ്ദ്ധമായി കൈകാര്യം ചെയ്ത് വിമാനം നിശ്ചയിച്ച സമയത്തിനേക്കാൾ 8 മിനിറ്റ് മുൻപായി സുരക്ഷിതമായി ലക്നൗവില്‍ ലാൻഡിങ് നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർത്തുങ്കൽ പള്ളിപ്പെരുന്നാൾ: ദൈനംദിന വിലയിരുത്തലിന് പ്രത്യേക സംഘം -മന്ത്രി പി പ്രസാദ്

ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനം  ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും അഞ്ച് വകുപ്പുകളുടെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക...

അസംസ്കൃത എണ്ണയുടെ ശേഖരവും പാചകവാതകത്തിന്റെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട് : കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് അസംസ്കൃത എണ്ണയുടെ ശേഖരവും പാചകവാതക ത്തിന്റെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ  അറിയിച്ചു. പരിഭ്രാന്തിയോടെ പാചകവാതക സിലിൻഡർ ബുക്കുചെയ്യേണ്ടതില്ല. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനകം സിലിൻഡർ ലഭിക്കുമെന്ന നിലവിലെ സ്ഥിതി തുടരും. സിലിൻഡർ റീബുക്കിങ്...
- Advertisment -

Most Popular

- Advertisement -