Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiകളമശ്ശേരി കേസില്‍...

കളമശ്ശേരി കേസില്‍ അതിജീവിതയെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ : മൊഴി പുറത്ത്

കൊച്ചി : കളമശ്ശേരി ബലാത്സംഗ കേസില്‍ അതിജീവിതയുടെ മൊഴി പുറത്ത്.അമ്മു എന്നറിയപ്പെടുന്ന ശരണ്യ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കി.ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യയാണെന്നാണ് യുവതി മൊഴി നല്‍കിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.അറസ്റ്റിലായ സഞ്ജു കൂട്ടബലാത്സംഗത്തിന് കാവല്‍ നിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കേസിൽ അറസ്റ്റിലായ ശ്രീരാജ്, ജിത്തു മാർട്ടിൻ, ശരണ്യ, സഞ്ജു എന്നീ നാലു പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു.ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും ജോലിക്കായി പുറമേ നിന്നെത്തുന്ന യുവതികളെ വലയിൽ കുരുക്കുന്ന റാക്കറ്റിന്റെ ഭാഗമാണോ ഇവരെന്നു സംശയമുണ്ടെന്നും പോലീസ് അറിയിച്ചു .പ്രതികളുടെ സെക്‌സ് റാക്കറ്റ്, ലഹരി , ഗുണ്ടാ ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം സൈബർ ഇടങ്ങൾ ആളിക്കത്തി: മമ്മൂട്ടിക്കെതിരായ സൈബർ പ്രതിരോധം അണയ്ക്കാൻ ശ്രമം

തിരുവനന്തപുരം: വയനാട് ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പില്‍ വച്ച് മമ്മൂട്ടി അതൃ‍പ്തി പ്രകടിപ്പിച്ച സംഭവത്തില്‍ വൻ പ്രതിരോധത്തിലായി സി പി എം. മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം കൂടി ഉയർന്നതോടെ പ്രശ്നം...

അബാൻ മേൽപ്പാലത്തിന്റെ നിർമാണപുരോഗതി എംഎൽഎ വിലയിരുത്തി: ജൂലൈ 30-നകം പൂർത്തിയാക്കണം

പത്തനംതിട്ട: അബാൻ മേൽപ്പാലത്തിന്റെ നിർമാണ പുരോഗതി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട് വിലയിരുത്തി. ഏഴ് വർഷത്തിലേറെയായി ഇഴഞ്ഞു നീങ്ങുന്ന അബാൻ മേൽപ്പാല നിർമാണം പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്റ് മുതൽ അബാൻ...
- Advertisment -

Most Popular

- Advertisement -