കൊച്ചി : മാസപ്പടി ഹവാല ഇടപാടിലെ കേസിലെ സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് .പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ അപ്പീലിന്റെ അനുമതി അപേക്ഷ വിധി പറയാനായി മാറ്റി.
കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു.എന്നാല്‍ ഹർജിയെ ഇഡി എതിർത്തു.





