Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപദ്മശ്രീ ചെറുവയൽ...

പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

വയനാട് : പദ്മശ്രീ ജേതാവുംവയനാടൻ പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും സംരക്ഷകനായാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്. വയനാടിന്റെ നെല്ലച്ഛൻ എന്ന പേരിൽ പ്രശസ്തനായ അദ്ദേഹത്തിന് 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 2ന്

കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനമഹോത്സവം  ജൂലൈ 2 ന് നടക്കും.  ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെയും കാലടി ശ്യംഗേരി മഠം വേദശാല പ്രിൻസിപ്പൽ എച്ച് ആർ നരേന്ദ്ര...

കാബൂളിൽ ഇന്ത്യൻ എംബസി വീണ്ടും ആരംഭിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : കാബൂളിൽ ഇന്ത്യ എംബസി വീണ്ടും ആരംഭിച്ച് കേന്ദ്ര സർക്കാർ. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് പ്രഖ്യാപനം.നിലവിൽ കാബുളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ മിഷനെ എംബസിയായി...
- Advertisment -

Most Popular

- Advertisement -