Wednesday, July 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിദ്യാലയങ്ങളില്‍ എല്ലാ...

വിദ്യാലയങ്ങളില്‍ എല്ലാ മാസവും പുകവലി, മയക്കുമരുന്ന് വിരുദ്ധ റെയ്ഡുകള്‍

ആലപ്പുഴ: വിദ്യാലയങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പുകയില മുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ശക്തമായ പരിശോധന നടത്താന്‍ സ്‌ക്വാഡ് രൂപീകരിക്കും.  സ്‌കൂള്‍ അധികൃതര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പൊലീസ്, എക്‌സൈസ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപക പരിശോധന നടത്തുക. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെയും കാലാവസ്ഥാ വ്യതിയാനവും മാനുഷിക ആരോഗ്യ പരിപാലന പരിപാടിയുടെയും ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

സ്‌കൂള്‍ തുറക്കുന്ന ആദ്യ ദിവസം പുകയില-ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. സ്‌കൂളുകളില്‍ പഠിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേകം ബോധവല്‍കരണം നടത്തും.  ബ്ലോക്ക്തലത്തില്‍ രൂപീകരിക്കുന്ന പരിശോധന സംഘം എല്ലാ മാസവും ആദ്യത്തെ ആഴ്ച പരിശോധനകള്‍ നടത്തും.  സ്‌കൂളുകളില്‍ സംരക്ഷണ സമിതി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 13-06-2026 Karunya KR-757

1st Prize : ₹1,00,00,000/- KW 516613 (MOOVATTUPUZHA) Consolation Prize ₹5,000/- KN 516613 KO 516613 KP 516613 KR 516613 KS 516613 KT 516613 KU 516613 KV 516613 KX...

അയ്യപ്പഭക്തരോട് അപമര്യാദയായി പെരുമാറരുതെന്നു പൊലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി : അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നു പൊലീസിന് നിർദ്ദേശം നൽകി ഹൈക്കോടതി. വിഷയങ്ങൾ നാളെ (ബുധൻ) കോടതി വീണ്ടും വിശദമായി പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നും പതിനെട്ടാം പടിയിൽ...
- Advertisment -

Most Popular

- Advertisement -