Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsറഷ്യൻ എണ്ണ...

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്

വാഷിംഗ്‌ടൺ : റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ അധികതീരുവകളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വെള്ളിയാഴ്ച പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.ഉപരോധങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് ഒരു ദിവസം മുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം.അമേരിക്കയുടെ ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഇളവ് അനുവദിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് തെരുവുനായയുടെ ആക്രമണത്തിൽ 20 പേര്‍ക്ക് പരിക്കേറ്റു.മൂന്നു സ്ത്രീകളും ഒൻപതു ഇതര സംസ്ഥാന തൊഴിലാളികളും ഉൾപെടെയുള്ളവർക്ക് കടിയേറ്റിട്ടുണ്ട്.ഇന്നലെ രാത്രിയിലാണ് സംഭവം.പോത്തന്‍കോട് ബസ് സ്റ്റാന്‍ഡിലും മേലേമുക്കിലും പൂലന്തറ ഭാഗത്തേക്കുമാണ് നായ...

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : 2 പേർക്ക് ഗുരുതര പരുക്ക്

പന്തളം : എംസി റോഡിൽ കുരമ്പാലയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 6.45 നാണ് അപകടം നടന്നത്. ഇടപ്പോൺ സ്വദേശികളായ വിഷ്ണു,...
- Advertisment -

Most Popular

- Advertisement -