Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsപിണറായി വിജയന്റെ...

പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിച്ച്‌ ഇ.ഡി

തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്ന നോട്ടിസ് പിണറായി വിജയന്റെ വീട്ടിൽ പതിച്ച്‌ ഇ.ഡി.വെള്ളിയാഴ്ച 11 മണിക്ക് ഇ.ഡിയുടെ കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന നോട്ടിസുമായി ഉദ്യോഗസ്ഥർ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് എത്തിയത്.എന്നാൽ വീട്ടിലുണ്ടായിരുന്ന ജീവനക്കാർ നോട്ടിസ് സ്വീകരിക്കാതിരുന്ന സാഹചര്യത്തിൽ സമൻസ് നോട്ടീസ് ചുമരിൽ പതിച്ച് ഉദ്യോഗസ്ഥർ മടങ്ങി.പിണറായി വിജയനോ കുടുംബാംഗങ്ങളോ വീട്ടിൽ ഉണ്ടായിരുന്നില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപരാഷ്‌ട്രപതി 27-ന് കേരളത്തില്‍  എത്തും

തിരുവനന്തപുരം : ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ 27-ന് കേരളത്തിലെത്തും. രാവിലെ 11ന് വള്ളിക്കാവ് അമൃതപുരിയില്‍ വിശ്വസേവാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിലും തുടർന്ന് വൈകിട്ട് 4.30ന് തിരുവനന്തപുരം വട്ടപ്പാറ എസ്‌യുടി മെഡി. കോളജ് 15-ാമത് ബിരുദദാനച്ചടങ്ങില്‍...

Kerala Lottery Results : 10-02-2025 Win Win W-808

1st Prize Rs.7,500,000/- (75 Lakhs) WJ 740168 (KAYAMKULAM) Consolation Prize Rs.8,000/- WA 740168 WB 740168 WC 740168 WD 740168 WE 740168 WF 740168 WG 740168 WH 740168 WK...
- Advertisment -

Most Popular

- Advertisement -