തിരുവനന്തപുരം : ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവർക്ക് മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണമെന്ന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു. 23 വയസാണ് മദ്യ ഉപഭോഗത്തിന് കേരളത്തിൽ അംഗീകരിക്കപ്പെട്ട പ്രായം 23 വയസാണ്. ഇത് കർശനമായി പാലിക്കണം .
ബാറുകളിൽ മദ്യപിക്കാനെത്തുന്നവരുടെ പ്രായം പരിശോധിക്കേണ്ടത് ലൈസൻസികളുടെ ഉത്തരവാദിത്തമാണെന്നും.നിയമം പാലിക്കുന്നതിലെ വീഴ്ചയാണ് നെടുമ്പാശേരിയിലെ മിനി കൂപ്പർ വാഹനാപകടത്തിലും കണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.





