Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസ് ഇടക്കാല...

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് : പരാജയകാരണം ഇറാൻ യുദ്ധമെന്ന് ജെ ഡി വാൻസ്

വാഷിംഗ്‌ടൺ : യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കനത്ത തോൽവിക്ക് കാരണം ഇറാൻ യുദ്ധമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. 2024ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയ്ത പലരും 2026ൽ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തെന്നും വാൻസ് പറഞ്ഞു.വാൻസിന്റെ വിലയിരുത്തൽ ശരിവെച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നടപടിയിൽ തനിക്ക് ഖേദമില്ലെന്ന് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മാവേലിക്കര : കോളേജിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി പി. പരമേശ്വർ (18)...

നിപ്പ : പുതിയ കേസുകളില്ല ; 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ പുതിയ നിപ്പ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പുതിയതായി...
- Advertisment -

Most Popular

- Advertisement -