Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഎക്സിറ്റ് പോൾ...

എക്സിറ്റ് പോൾ : ഓഹരി വിപണി കുതിച്ച് കയറി

മുംബൈ ; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് ഉയരംകുറിച്ചു. സെൻസെക്സിൽ ലിസ്റ്റ് ചെയ്ത 30 കമ്പനികൾ ആദ്യ മണിക്കൂറിൽ തന്നെ 2500 പോയിന്റിന്റെ ഉയർച്ച രേഖപ്പെടുത്തി. സെന്‍സെക്‌സ് 76,738 ഉം നിഫ്റ്റി 23,338ഉം കടന്നു.പൊതുമേഖല ബാങ്ക് സൂചിക 4.50 ശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി ബാങ്ക് സൂചിക 50,000 കടന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നംകരച്ചിറയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു:  രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവല്ല: മന്നംകരച്ചിറയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാവുംഭാഗം - മുത്തൂർ റോഡിൽ മന്നം കരച്ചിറ കല്ലേലി പാലത്തിന് താഴെ കൂടി ഒഴുകുന്ന തോട്ടിലേക്കാണ്...

Kerala Lottery Result : 28/03/2024 Karunya Plus KN 515

1st Prize Rs.8,000,000/- PV 675683 (CHERTHALA) Consolation Prize Rs.8,000/- PN 675683 PO 675683 PP 675683 PR 675683 PS 675683 PT 675683 PU 675683 PW 675683 PX...
- Advertisment -

Most Popular

- Advertisement -