Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് 13-കാരന്...

കൊല്ലത്ത് 13-കാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമർദനം : ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കൊല്ലം : കൊല്ലം ചടയമംഗലത്ത് 13-കാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. മദ്യലഹരിയിൽ രണ്ടാനച്ഛൻ കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.കുട്ടിയെ യാതൊരു കാരണവുമില്ലാതെ രണ്ടാനച്ഛൻ സ്ഥിരമായി മർദിക്കാറുണ്ടെന്ന് അമ്മ ആരോപിച്ചു.അടിയന്തര നടപടിയെടുക്കാന്‍ മന്ത്രി ബിന്ദു കൃഷ്ണയും നിര്‍ദേശം നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു നാളെ അവധി

തിരുവല്ല: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാൽ തിരുവല്ല താലൂക്കിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (6) ജില്ലാ കലക്ടർ...

കിഴക്കുംമുറി ഓതറക്കടവിൽ ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല: കിഴക്കുംമുറി 780-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ  കരയോഗം സ്കൂളിന് സമീപം ഓതറക്കടവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ നാലുമണിക്ക് ബലി തർപ്പണം തുടങ്ങും. ബലി ഇടുവാൻ എത്തുന്നവർക്ക് ഒരേസമയം...
- Advertisment -

Most Popular

- Advertisement -