Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsരാഷ്ട്രപതി 27ന്...

രാഷ്ട്രപതി 27ന് ഗുരുവായൂർ ക്ഷേത്രദർശനം നടത്തും

തൃശ്ശൂർ : രാഷ്ട്രപതി ദ്രൗപദി മുര്‍മു 27ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും.3 ന് അരിയന്നൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങും. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നിന്ന് 3.50ന് ക്ഷേത്രദര്‍ശനത്തിന് പുറപ്പെടും. 4.15 വരെ ക്ഷേത്രത്തില്‍. 4.30ന് ഗുരുവായൂരില്‍ നിന്ന് മടങ്ങും.സന്ദർശനത്തിന്റെ ഭാഗമായി ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജംക്‌ഷൻ വരെ ഉച്ചയ്ക്ക് ഒന്നിനു ശേഷം ഗതാഗതം അനുവദിക്കില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുനക്കര ആസാദ് ലൈനിൽ  ഗതാഗത തടസം സൃഷ്ടിച്ച് പാർക്കിങ്ങ് നടത്തുന്നതായി ആരോപണം

കോട്ടയം :  തിരുനക്കര ആസാദ് ലൈനിൽ വാഹനങ്ങൾക്ക് ഗതാഗത തടസം സൃഷ്ടിച്ച് പാർക്കിങ്ങ് നടത്തുന്നതായി ആരോപണം.  പ്രദേശത്ത് റോഡിലേയ്ക്കിറക്കിയാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്. നിരവധി ആംബുലൻസുകൾ അടക്കം കടന്നു പോകുന്ന റോഡിലാണ് ഇത്തരത്തിൽ...

സ്മൃതി ബിജു വീട്ടുപകരണങ്ങളാൽ  നിർമ്മിച്ച ഗാന്ധിജിയുടെ ചിത്രം ശ്രദ്ധേയമാകുന്നു

പത്തനംതിട്ട : രാജ്യത്തിൻ്റെ 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചിത്രകലാ അദ്ധ്യാപകൻ കൂടിയായ സ്മൃതി ബിജു വീട്ടുപകരണങ്ങൾ കൊണ്ട് നിർമ്മിച്ച ഗാന്ധിജിയുടെ ചിത്രം ശ്രദ്ധേയമാകുന്നു. കരിമഷിയുടെ ഡപ്പി മുതൽ പൗഡർ, പേന, പെൻസിൽ, കണ്ണാടി തുടങ്ങി...
- Advertisment -

Most Popular

- Advertisement -