Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeFeaturedCinema'ഓപ്പറേഷൻ സിന്ദൂർ'...

‘ഓപ്പറേഷൻ സിന്ദൂർ’ വെള്ളിത്തിരയിലേക്ക്; അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അയോധ്യയിൽ തുടക്കം

അയോധ്യ : ഇന്ത്യയുടെ അഭിമാനകരമായ സൈനിക നീക്കമായ ‘ഓപ്പറേഷൻ സിന്ദൂർ’ ആസ്പദമാക്കി പുതിയ ചലച്ചിത്രം ഒരുങ്ങുന്നു. തെന്നിന്ത്യൻ ആക്ഷൻ താരം അർജുൻ സർജ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഔദ്യോഗിക തുടക്കം അയോധ്യയിൽ  നടന്നു.

രാജ്യസ്നേഹവും സൈനികരുടെ വീരകഥകളും പ്രമേയമാകുന്ന ചിത്രം അർജുൻ സർജയുടെ സംവിധാന മികവിൽ വൻ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. അയോധ്യയിലെ ചടങ്ങുകൾക്ക് ശേഷം സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ പുറത്തുവിടും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളുടെ  ഫുട്ബോൾ മാച്ച്

തിരുവല്ല : തിരുവല്ല മാർത്തോമ്മാ റെസിഡെൻഷ്യൽ സ്കൂളിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഐ.സി.എസ്.ഇ, ഐ.എസ്.സി സ്ക്കൂൾ  ബി.സോൺ തലത്തിലുള്ള കുട്ടികളുടെ  ഫുട്ബോൾ മാച്ച് നടന്നു. 19 വയസ്സിനും  14 വയസ്സിനും  താഴെയുള്ള...

പുലിക്കോട്ടിൽ തിരുമേനി വിദ്യാഭ്യാസത്തിലൂടെ സമ​ഗ്ര പുരോ​ഗിത ലക്ഷ്യം വെച്ച ദാർശനികൻ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സമൂഹത്തിന്റെ പുരോ​ഗതി വിദ്യാഭ്യാസത്തിലൂടെ എന്ന ദാർശനിക ചിന്തയെ പ്രവർത്തിപദത്തിലെത്തിച്ച കർമ്മയോ​ഗിയായിരുന്നു പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ...
- Advertisment -

Most Popular

- Advertisement -