Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ മെഡിക്കൽ...

ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു : പ്രതിഷേധവുമായി ബന്ധുക്കൾ

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാത ശിശു മരിച്ചതിനെ ചൊല്ലി ബന്ധുക്കളുടെ പ്രതിഷേധം.അമ്പലപ്പുഴ സ്വദേശി മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.

കഴിഞ്ഞ മാസം 28-ന് ജനിച്ച കുഞ്ഞിന് അണുബാധയുണ്ടെന്നറിയിച്ച്‌ തീവ്രപരിചരണവിഭാഗത്തിലാക്കി. ദിവസവും വില കൂടിയ മരുന്നുകൾ വാങ്ങിപ്പിച്ചിരുന്നുവെന്നും എന്നാൽ കുഞ്ഞിനെ ബന്ധുക്കളെയാരെയും കാണിച്ചില്ലെന്നുമാണ് ആരോപണം. ബുധനാഴ്ച രാത്രി കുഞ്ഞു മരിച്ചതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ ഓണാഘോഷ പരിപാടി

തിരുവല്ല: പെരിങ്ങര  ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടി പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. സി ഡി എസ്  ചെയർപേഴ്സൺ ഗീതാ പ്രസാദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക്...

മഴ മുന്നറിയിപ്പിൽ മാറ്റം : 7 ജില്ലകളിൽ ഓറഞ്ച് അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്...
- Advertisment -

Most Popular

- Advertisement -