Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഏകദിന പരിശീലന...

ഏകദിന പരിശീലന പരിപാടി

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ farmer producer company കളുടെ സംയുക്ത ആഭിമുഖ്യത്തിൽ SFAC, NABARD, NDDB തുടങ്ങിയ ഗവൺമെൻറ് ഏജൻസികളുടേ മേൽനോട്ടത്തിൽ തിരുവല്ല ബോധന ഹാളിൽ വച്ച് നടന്ന നാളികേര അധിഷ്ഠിത ഭക്ഷ്യ ഉത്പന്നങ്ങളുടെ സംരംഭക സാധ്യത എന്ന വിഷയത്തിൽ നടന്ന ഏകദിന പരിശീലന പരിപാടി അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് ഇൻഡസ്‌ട്രീസ് ഓഫീസർ സ്വപ്ന ദാസ് ഉദ്ഘാടനം ചെയ്തു.

CISSA ജനറൽ സെക്രട്ടറി ഡോ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫുഡ് ടെക്നോളജിസ്റ്റ് അനീറ്റ ജോയ്, ഫുഡ് പ്രോസസിങ് എഞ്ചിനീയർ വിഷ്ണു ഈശ്വരൻ എന്നിവർ ക്ലാസുകൾ നയിച്ചു.

യോഗത്തിൽ ഏകതാ FPCL ചെയർമാൻ ഹരികൃഷ്ണൻ എസ് പിളള,Cissa fpo ഡയറക്ടർ അജിത്കുമാർ,പമ്പ വാലി fpo ചെയർമാൻ ഓമനകുമാർ എന്നിവർ സംസാരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 18-11-2024 Win Win W-796

1st Prize Rs.7,500,000/- (75 Lakhs) WL 826729 (ERNAKULAM) Consolation Prize Rs.8,000/- WA 826729 WB 826729 WC 826729 WD 826729 WE 826729 WF 826729 WG 826729 WH 826729 WJ...

ശബരിമല സ്വർണ്ണക്കൊള്ള ; മുരാരി ബാബുവിന് ജാമ്യം

കൊല്ലം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന മുരാരി ബാബുവിന് ജാമ്യം .കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ്...
- Advertisment -

Most Popular

- Advertisement -