Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsMoneyപലിശ നിരക്കില്‍...

പലിശ നിരക്കില്‍ മാറ്റമില്ല : റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

ന്യൂഡൽഹി : പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ച്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പലിശനിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും.വളര്‍ച്ചാ അനുമാനം ഏഴില്‍നിന്ന് 7.2ശതമാനമായി വര്‍ധിപ്പിച്ചു.2023 ഫെബ്രുവരി മുതൽ ഈ നിരക്കാണ് .ഏപ്രിലിലെ പണപ്പെരുപ്പ നിരക്ക് 4.83 ശതമാനമാണ്. നാല് ശതമാനത്തില്‍ നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സൗജന്യ പരിശീലനം

പത്തനംതിട്ട : പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ  ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി  പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം  തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18 നും...

ധനസഹായത്തിന് അപേക്ഷിക്കാം

പത്തനംതിട്ട : പെന്‍ഷനില്ലാത്ത സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രണ്ട് ലക്ഷത്തില്‍ താഴെ വരുമാന പരിധിയിലുള്ള വിമുക്തഭടന്‍മാര്‍ക്കും വിമുക്തഭടന്മാരുടെ വിധവകള്‍ക്കും സാമ്പത്തിക സഹായത്തിന് സൈനികക്ഷേമ ഓഫീസില്‍ ഒക്ടോബര്‍ 15-ന് മുന്‍പായി അപേക്ഷിക്കാം. സര്‍വീസ് രേഖ,...
- Advertisment -

Most Popular

- Advertisement -