Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ എത്തി

വയനാട് : വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്കു നന്ദി പറയാൻ രാഹുൽ ഗാന്ധി എത്തി.വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിക്ക് പ്രവർത്തകർ ഒരുക്കിയത്. ആദ്യം റോഡ് ഷോയും പിന്നാലെ പൊതുയോഗവും നടന്നു. വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാൻ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹിമാചലിലെ മേഘ വിസ്ഫോടനത്തിൽ 45 പേരെ കാണാനില്ല

ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘ വിസ്ഫോടനത്തിൽ 45 പേരെ കാണാതായി. അഞ്ചുപേർ മരിച്ചു. മാണ്ഡി, ഷിംല, കുളു ജില്ലകളിലാണ് മേഘവിസ്‌ഫോടനം നടന്നത്. കാണാതായവരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. കാൻഗ്ര,...

ആർ ഹേലി സ്‌മാരക കർഷകശ്രേഷ്‌ഠ പുരസ്കാരം കുട്ടനാടൻ കർഷകന്‍ ജോസഫ് കോരയ്ക്ക്

ആലപ്പുഴ: കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ ആർ ഹേലിയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ  'ആർ ഹേലി സ്‌മാരക കർഷക ശ്രേഷ്ഠ'  പുരസ്കാരത്തിന്  കുട്ടനാടുകാരനായ കർഷകന്‍...
- Advertisment -

Most Popular

- Advertisement -