Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകരട് വോട്ടര്‍...

കരട് വോട്ടര്‍ പട്ടിക: ആക്ഷേപങ്ങളും അപേക്ഷകളും 21-വരെ നല്‍കാം

ആലപ്പുഴ: കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും അപേക്ഷകളും ജൂണ്‍ 21 വരെ ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കാം. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തദ്ദേശ വാര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ജൂണ്‍ ആറിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും അപേക്ഷകളും  നല്‍കാവുന്നത്.

ആക്ഷേപങ്ങളിലും അപേക്ഷകളിലും ജൂണ്‍ 29-നകം ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതി ലോല മേഖല: സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് 28-ന്  ഏഴ്​ വില്ലേജുകളിൽ കരിദിനം

പത്തനംതിട്ട: പരിസ്ഥിതി മേഖല വിജ്ഞാപനത്തിലെ നിർദ്ദേശങ്ങളെ യു. ഡി. എഫ് സർക്കാർ പൂർണ്ണമായി പിന്തുണയ്ക്കുകയാണെന്നും ഇത് ജനങ്ങളോടുള്ള കൊടും ചതിയാണെന്നും സി. പി. എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വാർത്ത സമ്മേളനത്തിൽ...

യുഡിഎഫ് വന്നാല്‍ മുതിര്‍ന്നവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്രാ ഇളവ് : രമേശ് ചെന്നിത്തല എംഎല്‍എ

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിച്ചാല്‍ 70 വയസു പിന്നിട്ട സീനിയര്‍ സിറ്റിസണ്‍സിന് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രാനിരക്കില്‍ 50% ഇളവ് അനുവദിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ....
- Advertisment -

Most Popular

- Advertisement -